Latest News :
Home » » പിറവം ഊരമന എന്‍ എസ് എസ് കരയോഗം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

പിറവം ഊരമന എന്‍ എസ് എസ് കരയോഗം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

Written By Nair News Online on 31 Mar 2014 | 13:58





പിറവം: ഊരമന എന്‍എസ്എസ് കരയോഗം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. ഇതോടനുബന്ധിച്ച് നടന്ന കുടുംബമേള താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശിവലി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കരയോഗം പ്രസിഡന്റ് വി. സുധാകരന്‍ നായര്‍ അധ്യക്ഷനായി.
യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, അംഗങ്ങളായ കെ.എന്‍. നാരായണന്‍ നായര്‍, കരയോഗം സെക്രട്ടറി പി.ജി. മോഹനന്‍, എസ്. സിന്ധു, സി.എച്ച്. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved