Home »
News
» കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍തല നായര്‍യുവജനസംഗമം നടത്തി
കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍തല നായര്‍യുവജനസംഗമം നടത്തി
Written By Nair News Online on 31 Mar 2014 | 14:31
കൊടുങ്ങല്ലൂര്‍ : മുനിസിപ്പല്‍തല നായര്‍യുവജന സംഗമം എ.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ. ശ്രീരാജ്, കൃഷ്ണപ്രിയ, കെ.പി. രാജീവന്‍, അഡ്വ. ശ്രേയസ് ചെറിയാനത്ത്, കെ.സി. സുധാകരന്‍, കൊരട്ടിയില്‍ രാമചന്ദ്രന്‍, എസ്. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു