Latest News :
Home » » കണ്ണൂര്‍ എന്‍ .എസ് .എസ്. എളയാവൂര്‍ സൗത്ത് കരയോഗത്തിന്റെ ആധ്യാത്മിക ക്ലാസ് നടത്തി

കണ്ണൂര്‍ എന്‍ .എസ് .എസ്. എളയാവൂര്‍ സൗത്ത് കരയോഗത്തിന്റെ ആധ്യാത്മിക ക്ലാസ് നടത്തി

Written By Nair News Online on 18 Mar 2014 | 13:07




കണ്ണൂര്‍: എന്‍.എസ്.എസ്. എളയാവൂര്‍ സൗത്ത് കരയോഗത്തിന്റെ ഹൈന്ദവ ആധ്യാത്മിക ക്ലാസ് പ്രസിഡന്റ് വത്സന്‍ മഠത്തില്‍ ഉദ്ഘാടനംചെയ്തു. പി.നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എന്‍.കെ.മോഹനന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി രാമചന്ദ്രന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved