വണ്ടിയാമ്പറ്റ: എന്‍.എസ്.എസ്. കരയോഗം ആരംഭിച്ച ആധ്യാത്മിക പഠന കേന്ദ്രം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ചന്ദ്രന്‍ മാതലോട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശ്രീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം.പി. സ്വദേശന്‍, വസന്തകുമാരി എന്നിവര്‍ സംസാരിച്ചു. ശിവകുമാര്‍ കഌസ്സെടുത്തു.
വണ്ടിയാമ്പറ്റ എന്‍ .എസ് .എസ്. കരയോഗം ആധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
Written By Nair News Online on 18 Mar 2014 | 12:58
വണ്ടിയാമ്പറ്റ: എന്‍.എസ്.എസ്. കരയോഗം ആരംഭിച്ച ആധ്യാത്മിക പഠന കേന്ദ്രം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ചന്ദ്രന്‍ മാതലോട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശ്രീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം.പി. സ്വദേശന്‍, വസന്തകുമാരി എന്നിവര്‍ സംസാരിച്ചു. ശിവകുമാര്‍ കഌസ്സെടുത്തു.
Labels:
Karayogam