Latest News :
Home » » പത്തനംതിട്ട എന്‍ .എസ് . എസ് . പ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുത്തു

പത്തനംതിട്ട എന്‍ .എസ് . എസ് . പ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുത്തു

Written By Nair News Online on 24 Mar 2014 | 11:30





പത്തനംതിട്ട: എന്‍.എസ്.എസ്. പ്രതിനിധിസഭയിലേക്ക് പത്തനംതിട്ട താലൂക്ക് യൂണിയനില്‍നിന്ന് വെട്ടൂര്‍ ജ്യോതിപ്രസാദിനെ തിരഞ്ഞെടുത്തു. പത്തനംതിട്ട കുന്നത്തുനാട്, കരുനാഗപ്പള്ളി താലൂക്ക് യൂണിയനുകളില്‍ മാത്രമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved