വലഞ്ചുഴി: 436-ാം നമ്പര്‍ കമലവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ ശതാബ്ദിസമ്മേളനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.എന്‍.സോമനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വൃജഭൂഷണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ.ഹരിദാസ്, കുമ്പഴ മേഖലാകമ്മിറ്റിയംഗം രാധാകൃഷ്ണന്‍ നായര്‍, കരയോഗം സെക്രട്ടറി ജി.കൃഷ്ണന്‍ നായര്‍, യൂണിയന്‍ ഇന്‍െസ്പക്ടര്‍ മോഹന്‍കുമാര്‍, രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Home »
Karayogam
» വലഞ്ചുഴി 436-ാം നമ്പര്‍ കമലവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു
വലഞ്ചുഴി 436-ാം നമ്പര്‍ കമലവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു
Written By Nair News Online on 24 Mar 2014 | 11:28

Labels:
Karayogam