Latest News :
Home » » കരുനാഗപ്പള്ളി നീലികുളം 2014 -ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. വനിതാസമാജത്തിന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു

കരുനാഗപ്പള്ളി നീലികുളം 2014 -ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. വനിതാസമാജത്തിന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു

Written By Nair News Online on 22 Mar 2014 | 11:45




കരുനാഗപ്പള്ളി: നീലികുളം 2014 -ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. വനിതാസമാജത്തിന്റെ വാര്‍ഷിക പൊതുയോഗത്തിന്റെയും മംഗല്യസഹായനിധി സമാഹരണത്തിന്റെയും ഉദ്ഘാടനം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ സെക്രട്ടറി സോമന്‍നായര്‍ നിര്‍വ്വഹിച്ചു. വനിതാസമാജം പ്രസിഡന്റ് ബിന്ദു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കരയോഗം പ്രസിഡന്റ് സി.വിജയകുമാര്‍, സെക്രട്ടറി കെ.ശശികുമാര്‍, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍, സംഘടനാ ഭാരവാഹികളായ രേഖ, അംബികാകുമാരി, ആനന്ദവല്ലിയമ്മ, വിജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. ലക്ഷ്മി നന്ദി പറഞ്ഞു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved