Latest News :
Home » » വെടിവഴിപാടിനിടെ നെടുമങ്ങാട് ക്ഷേത്രത്തില്‍ അപകടം : ഒരു മരണം.

വെടിവഴിപാടിനിടെ നെടുമങ്ങാട് ക്ഷേത്രത്തില്‍ അപകടം : ഒരു മരണം.

Written By Unknown on 27 Feb 2014 | 14:53

വെടിവഴിപാടിനിടെ തിരുവനന്തപുരം നെടുമങ്ങാട് തിരിച്ചിട്ടപാറയിലെ ക്ഷേത്രത്തിലുണ്ടായ അപകടത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. വെടിവഴിപാടിന് കരാര്‍ എടുത്തിരുന്ന കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved