Latest News :
Home » » ഐസക്കും ജോസഫും തമ്മില്‍ കണ്ടതില്‍ തെറ്റില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

ഐസക്കും ജോസഫും തമ്മില്‍ കണ്ടതില്‍ തെറ്റില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

Written By Unknown on 25 Feb 2014 | 14:25

തോമസ് ഐസക്കും പി. ജെ. ജോസഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ചുകൊണ്ട്  ഫ്രാന്‍സിസ് ജോര്‍ജ് രംഗത്ത് .  ഐസക്കും ജോസഫും കൂടിക്കാഴ്ച നടത്തിയെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ചോദിച്ചു. കസ്തൂരി രംഗന്‍ പ്രശ്‌നമാണ് പ്രധാനമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved