രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കേസിലെ പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണ് ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇളവ് ചെയ്തത്. ദയാഹര്‍ജി തീര്‍പ്പാക്കാന്‍ വൈകിയ നടപടി പരിഗണിച്ചാണ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത്. തടവില്‍ കഴിഞ്ഞ കാലയളവില്‍ പ്രതികള്‍ക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങളുണ്ടായിട്ടില്ലെന്നും അതിനാല്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കരുതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി തള്ളി.
രാജീവ് ഗാന്ധി വധം ; പ്രതികള്‍ക്ക് വധശിക്ഷയില്ല....
Written By Unknown on 18 Feb 2014 | 11:23
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കേസിലെ പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണ് ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇളവ് ചെയ്തത്. ദയാഹര്‍ജി തീര്‍പ്പാക്കാന്‍ വൈകിയ നടപടി പരിഗണിച്ചാണ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത്. തടവില്‍ കഴിഞ്ഞ കാലയളവില്‍ പ്രതികള്‍ക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങളുണ്ടായിട്ടില്ലെന്നും അതിനാല്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കരുതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി തള്ളി.
Labels:
National