Latest News :
Home » » പെട്രോള്‍ പമ്പുകളുടെ സമരം ഹൈക്കോടതി നിരോധിച്ചൂ....

പെട്രോള്‍ പമ്പുകളുടെ സമരം ഹൈക്കോടതി നിരോധിച്ചൂ....

Written By Unknown on 15 Feb 2014 | 12:09

പെട്രോള്‍ പമ്പുകളുടെ സമരം ഹൈക്കോടതി നിരോധിച്ചൂ.... ഈ വരുന്ന 18, 19 തീയ്യതികളില്‍ ഓള്‍ കേരള പെട്രോളിയം ട്രെയ്‌ഡേര്‍സ് പ്രഖ്യാപിച്ച സമരം ഹൈക്കോടതി നിരോധിച്ചു. പൊതുതാല്പര്യം പരിഗണിച്ചാണ് ഹൈക്കോടതി സമരം നിരോധിച്ചത്. പെട്രോള്‍ പമ്പ് സമരം ഉണ്ടായാല്‍ ആബുലന്‍സ് അടക്കമുള്ള അവശ്യ സര്‍വ്വീസുകള്‍ മുടങ്ങുമെന്നും രോഗികള്‍ക്ക് ആശുപ്ത്രിയില്‍ പോകാന്‍ സാധിക്കാതെവരുമെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സമരം നിരോധിച്ചത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved