Latest News :
Home » » വിമതര്‍ നേതൃനിരയിലേക്ക്......

വിമതര്‍ നേതൃനിരയിലേക്ക്......

Written By Unknown on 19 Feb 2014 | 15:50


ബിജെപിയില്‍ നിന്നും സിപിഎമ്മിലേക്ക് വന്ന ഒ കെ വാസുവും എ അശോകനും നേതൃനിരയിലേക്ക്. ഒ കെ വാസുവിനെ കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റായും എ അശോകനെ  കര്‍ഷക സംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായി തെരഞ്ഞെടുത്തു.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved