Latest News :
Home » » ജാഗ്രതൈ..... !! കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 134 ജേര്‍ണലിസ്റ്റുകള്‍ ..... !!

ജാഗ്രതൈ..... !! കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 134 ജേര്‍ണലിസ്റ്റുകള്‍ ..... !!

Written By Unknown on 19 Feb 2014 | 16:09

  മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷിതരല്ലാത്ത ഒന്നാമത്തെ രാജ്യം സിറിയയാണ്. 20 ജേര്‍ണലിസ്റ്റുകളാണ് കഴിഞ്ഞവര്‍ഷം സിറിയയില്‍ കൊല്ലപ്പെട്ടത്. ഇറാഖില്‍ 16 ജേര്‍ണലിസ്റ്റുകള്‍ കൊല്ലപ്പെട്ടപ്പോള്‍ 14 ജേര്‍ണലിസ്റ്റുകള്‍ മരിച്ചത് ഫിലിപ്പീന്‍സിലാണ്. നാലാം സ്ഥാനത്ത് ഇന്ത്യയാണ്. 13 ജേര്‍ണലിസ്റ്റുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. ലണ്ടനിലെ ഇന്റര്‍നാഷണല്‍ ന്യൂസ് സെഫ്റ്റി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിലാണ് ഈ കാര്യം ഉള്ളത്. 2012 ല്‍ കൊല്ലപ്പെട്ടത് 152 ജേര്‍ണലിസ്റ്റുകളാണ്.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved