Latest News :
Home » » ദലൈലാമ -ഒബാമ കൂടിക്കാഴ്ച്ചയ്‌ക്കെതിരെ ചൈന

ദലൈലാമ -ഒബാമ കൂടിക്കാഴ്ച്ചയ്‌ക്കെതിരെ ചൈന

Written By Unknown on 22 Feb 2014 | 12:05

തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലുള്ള അമേരിക്കയുടെ ഇടപെടല്‍ ഉഭയകക്ഷി ബന്ധങ്ങളില്‍ വലിയ വിള്ളലുണ്ടാക്കുമെന്ന് യുഎസ്സിന് ചൈനയുടെ മുന്നറിയിപ്പ്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ചൈനയെ ചൊടിപ്പിച്ചത്. കൂടിക്കാഴ്ച അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ലോകത്തെ തന്നെ മാന്യനായ ഒരു ആത്മീയ നേതാവായാണ് ദലൈലാമയെ കാണുന്നതെന്ന് യുഎസ്സ് വ്യക്തമാക്കിയിട്ടുണ്ട്.

  
Share this article :
 
Copyright © 2014. Nair News Online - All Rights Reserved