നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരിയായ രാധയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തെ മാറ്റണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അതോടൊപ്പം കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സിപിഐഎം നല്‍കുമെന്നും പിണറായി പറഞ്ഞു. കുറ്റക്കാരെ പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ട് രാധയുടെ ബന്ധുക്കള്‍ പിണറായിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പിണറായിയുടെ പ്രതികരണം.
നിലമ്പൂര്‍ കൊലപാതകം ; അന്വേഷണ സംഘത്തെ മാറ്റണമെന്ന് പിണറായി.
Written By Unknown on 21 Feb 2014 | 13:37

Labels:
Kerala