നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ഏതന്വേഷണത്തെയും നേരിടാന്‍ തയാറാണെന്ന് ആര്യാടന്‍ ഷൗക്കത്ത്. കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടുന്ന ഏതന്വേഷണവുമായും സഹകരിക്കും. സംഭവത്തില്‍ സിപിഎം തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. അതിനിടെ കേസില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഷൗക്കത്തിന്റെ ഓഫിസിലും രാധ ജോലി ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കേസില്‍ 140 പേരെ അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തു. ഈ മാസം 25-ന് മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
നിലമ്പൂര്‍ കൊലപാതകം ; ഏതന്വേഷണവും നേരിടാന്‍ തയാറാണെന്ന് ആര്യാടന്‍ ഷൗക്കത്ത്.
Written By Unknown on 22 Feb 2014 | 14:55

Labels:
News