Latest News :
Home » » സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല

സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല

Written By Unknown on 25 Feb 2014 | 14:13


 സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 22,720 രൂപയാണ് ഇപ്പോഴത്തെ വില. ഗ്രാമിന് 2,840 രൂപയിലും തുടരുന്നു. പവന് 22,080 രൂപയാണ് മാസാദ്യം രേഖപ്പെടുത്തിയ വില.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved