Latest News :
Home » » സ്വര്‍ണ്ണ വില കൂടി.

സ്വര്‍ണ്ണ വില കൂടി.

Written By Unknown on 19 Feb 2014 | 14:53

സ്വര്‍ണ്ണ വില  കൂടി. പവന് 120 രൂപ കൂടി 22,800 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച് 2,850 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved