Latest News :
Home » » സ്വര്‍ണ്ണ വില കുറഞ്ഞു ; പവന് 22,720 രൂപ.

സ്വര്‍ണ്ണ വില കുറഞ്ഞു ; പവന് 22,720 രൂപ.

Written By Unknown on 27 Feb 2014 | 16:09

സ്വര്‍ണ്ണ വിലയില്‍ നേരിയ തോതില്‍ കുറഞ്ഞു.  പവന് 80 രൂപ കുറഞ്ഞ് 22,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2840 രൂപയായി.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved