Latest News :
Home » » ക്യാപറ്റന്‍ സ്ഥാമം മാറേണ്ട... , പക്ഷേ ധോണി തന്ത്രം മാറ്റണം ; ഗാംഗുലി.

ക്യാപറ്റന്‍ സ്ഥാമം മാറേണ്ട... , പക്ഷേ ധോണി തന്ത്രം മാറ്റണം ; ഗാംഗുലി.

Written By Unknown on 20 Feb 2014 | 12:08

ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ ധോണി തന്ത്രം മാറ്റണമെന്ന് സൗരവ് ഗാംഗുലി.ലോകകപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ ധോണിയെ ക്യാപ്ടന്‍ സ്ഥനത്തു നിന്ന് മാറ്റേണ്ടെന്നും ഗാംഗുലി. ധോണിയുടെ നായകാത്വം തീര്‍ത്തും അനാകര്‍ഷകമായി തീര്‍ന്നിരിക്കുകയാണെന്നും വിദേശമണ്ണില്‍ ഏറ്റവും കൂടുതല്‍ വിജയം കൊയ്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്മാരിലൊരാളായ സൗരവ് ഗാംഗുലി കൂട്ടിച്ചേര്‍ത്തു. വിധേശരാജ്യങ്ങളില്‍ ജയിക്കണമെങ്കില്‍ അല്പം സാഹസങ്ങള്‍ തന്ത്രങ്ങളില്‍ വരുത്തേണ്ടതുണ്ടെന്ന് രാഹുല്‍ ദ്രാവിഡും വ്യക്തമാക്കി..





Share this article :
 
Copyright © 2014. Nair News Online - All Rights Reserved