ഇന്ന് ലോകം അഭിമുഖികരിക്കുന്ന വിവാഹമോചനം, ഗര്‍ഭ നിരോധനം, സ്വവര്‍ഗ്ഗ അനുരാഗം എന്നീ കുടുംബ പ്രശ്‌നങ്ങള്‍ മുനഷ്യത്വപരമായി കൈകാര്യം ചെയ്യണമെന്ന് മാര്‍പാപ്പ കര്‍ദിനാള്‍മാരോട് ആഹ്വാനം ചെയ്തു. കുടുംബത്തിന്റെ പ്രാധ്യന്യം വിശ്വാസസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും കുടുംബ ജീവിതം ആനന്ദപ്രദമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 185 കര്‍ദിനാള്‍മാര്‍ പങ്കടുത്ത യോഗത്തിലാണ് മാര്‍പാപ്പയുടെ ഈ അഭ്യര്‍ത്ഥന.
കുടുംബ പ്രശനങ്ങള്‍ മനുഷ്യത്വപരമായി കൈകാര്യം ചെയ്യണം ; മാര്‍പാപ്പ
Written By Unknown on 22 Feb 2014 | 12:24

Labels:
abroad