ചാവക്കാട്: മണത്തല എന്‍.എസ്.എസ്. കരയോഗം ആധ്യാത്മിക ക്ലാസ് ആരംഭിച്ചു. കൃഷ്ണനാട്ടം അധ്യാപകന്‍ വി. അച്യുതന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ആധ്യാത്മിക പ്രഭാഷകന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പി. ഹരിദാസ് കുമാര്‍, വി. ഗോപി എന്നിവര്‍ സംസാരിച്ചു. കോമരത്ത് രാമകൃഷ്ണന്‍ നായര്‍ പഠനകേന്ദ്രം അധ്യാപകനായി ചുമതലയേറ്റു. കരയോഗം പ്രസിഡന്റ് സി. അച്യുതന്‍ കുട്ടി അധ്യക്ഷത വഹിച്ചു.
ചാവക്കാട് മണത്തല എന്‍. എസ്. എസ്. കരയോഗം ആധ്യാത്മിക ക്ലാസ് ആരംഭിച്ചു
Written By Nair News Online on 13 Feb 2014 | 12:44
ചാവക്കാട്: മണത്തല എന്‍.എസ്.എസ്. കരയോഗം ആധ്യാത്മിക ക്ലാസ് ആരംഭിച്ചു. കൃഷ്ണനാട്ടം അധ്യാപകന്‍ വി. അച്യുതന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ആധ്യാത്മിക പ്രഭാഷകന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പി. ഹരിദാസ് കുമാര്‍, വി. ഗോപി എന്നിവര്‍ സംസാരിച്ചു. കോമരത്ത് രാമകൃഷ്ണന്‍ നായര്‍ പഠനകേന്ദ്രം അധ്യാപകനായി ചുമതലയേറ്റു. കരയോഗം പ്രസിഡന്റ് സി. അച്യുതന്‍ കുട്ടി അധ്യക്ഷത വഹിച്ചു.
Labels:
Karayogam