Latest News :
Home » » കോന്നി അരുവാപ്പുലം എന്‍. എസ്. എസ്. കരയോഗത്തിന്റെ ആധ്യാത്മികപഠനക്ലാസ് ഉദ്ഘാടനം ചെയ്തു.

കോന്നി അരുവാപ്പുലം എന്‍. എസ്. എസ്. കരയോഗത്തിന്റെ ആധ്യാത്മികപഠനക്ലാസ് ഉദ്ഘാടനം ചെയ്തു.

Written By Nair News Online on 13 Feb 2014 | 11:58




കോന്നി: അരുവാപ്പുലം 301-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആധ്യാത്മികപഠനക്ലാസ് കരയോഗം പ്രസിഡന്റ് എസ്.ശിവകുമാര്‍ ഉദ്ഘാടനംചെയ്തു. സെക്രട്ടറി എന്‍.രാജപ്പന്‍ നായര്‍, അംബികാവതിയമ്മ, പങ്കജ് കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved