കൊട്ടാരക്കര: വെളിയം ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ് കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം ആരംഭിച്ചു. ഹ്യൂമണ്‍ റിസോഴ്‌സ് കണ്‍വീനര്‍ വെളിയം ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ബി.ജി.രഘുനാഥ് അധ്യക്ഷനായി. സെക്രട്ടറി ഷൈജു സ്വാഗതം പറഞ്ഞു.
Home »
Karayogam
» കൊട്ടാരക്കര വെളിയം ശ്രീകൃഷ്ണവിലാസം എന്‍ .എസ് .എസ് കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം ആരംഭിച്ചു.
കൊട്ടാരക്കര വെളിയം ശ്രീകൃഷ്ണവിലാസം എന്‍ .എസ് .എസ് കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം ആരംഭിച്ചു.
Written By Nair News Online on 20 Feb 2014 | 10:32

Labels:
Karayogam