ഇളമണ്ണൂര്‍: പൂതങ്കര എന്‍.എസ്.എസ്. കരയോഗത്തിന്റെ ആദ്ധ്യാത്മിക പഠനകേന്ദ്രം താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം സി.ആര്‍.കോമളകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജഗോപാലന്‍നായര്‍ അധ്യക്ഷത വഹിച്ചു. എന്‍.ആര്‍.പോറ്റി അനുഗ്രഹപ്രഭാഷണം നടത്തി.
Home »
Karayogam
» ഇളമണ്ണൂര്‍ പൂതങ്കര എന്‍.എസ്.എസ്. കരയോഗത്തിന്റെ ആദ്ധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു.
ഇളമണ്ണൂര്‍ പൂതങ്കര എന്‍.എസ്.എസ്. കരയോഗത്തിന്റെ ആദ്ധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു.
Written By Nair News Online on 19 Feb 2014 | 12:51

Labels:
Karayogam