കക്കാക്കുന്ന്:ഇഞ്ചക്കാട് 57-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ആദ്ധ്യാത്മിക പഠന ക്ലാസ് ആരംഭിച്ചു. കരിമ്പിന്‍പുഴ ആശ്രമത്തിലെ ഇഞ്ചക്കാട് മാധവന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എന്‍.ജയചന്ദ്രന്‍ അധ്യക്ഷനായി.
Home »
Karayogam
» കക്കാക്കുന്ന് ഇഞ്ചക്കാട് 57-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം ആരംഭിച്ചു
കക്കാക്കുന്ന് ഇഞ്ചക്കാട് 57-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം ആരംഭിച്ചു
Written By Nair News Online on 19 Feb 2014 | 12:43

Labels:
Karayogam