തിരുവല്ല:താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ വായ്പവിതരണമേള വെള്ളിയാഴ്ച 10ന് മതില്‍ഭാഗം സത്രം ഓഡിറ്റോറിയത്തില്‍ നടക്കും. കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍പിള്ള ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.എസ്.പ്രഭാകരന്‍പിള്ള അധ്യക്ഷത വഹിക്കും. വനിതാസ്വയംസഹായസംഘങ്ങള്‍ക്കുള്ള നാലാംഘട്ട വായ്പവിതരണമാണ് നടക്കുന്നത്. വായ്പയ്ക്ക് അര്‍ഹരായിട്ടുള്ള സംഘത്തിന്റെ കരയോഗ ഭാരവാഹികളും വനിതാസമാജം ഭാരവാഹികളും ഉള്‍പ്പെടെ പങ്കെടുക്കണമെന്ന് യൂണിയന്‍ സെക്രട്ടറി വി.ശാന്തകുമാര്‍ അറിയിച്ചു.
തിരുവല്ല താലൂക്ക് എന്‍. എസ്. എസ്. യൂണിയന്റെ വായ്‌പ വിതരണ മേള നടക്കും
Written By Nair News Online on 13 Feb 2014 | 12:06