Latest News :
Home » » മാനന്തവാടി നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആധ്യാത്മിക പഠനക്ലാസ് തുടങ്ങി

മാനന്തവാടി നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആധ്യാത്മിക പഠനക്ലാസ് തുടങ്ങി

Written By Nair News Online on 13 Feb 2014 | 13:19




മാനന്തവാടി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കരയോഗങ്ങളില്‍ നടത്തുന്ന ആധ്യാത്മിക പഠനക്ലാസുകളുടെ മാനന്തവാടി താലൂക്ക്തല ഉദ്ഘാടനം കുപ്പത്തോട് കരയോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.കെ.കെ. നായര്‍ നിര്‍വഹിച്ചു.

സെക്രട്ടറി ടി.എ. മുരളീധരന്‍, എന്‍. ദാമോദരന്‍ നായര്‍, ഹരീന്ദ്രന്‍, പി.സി. ചന്ദ്രശേഖരന്‍, കെ.കെ. മുകുന്ദന്‍, ഗോവിന്ദന്‍കുട്ടി നായര്‍ എന്നിവര്‍ സംസാരിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved