മണ്ണാര്‍ക്കാട്: എന്‍.എസ്.എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠനക്ലാസ് മൈത്രേയി സാധനാലയം അധ്യക്ഷന്‍ വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.സി. സച്ചിദാനന്ദന്‍ അധ്യക്ഷനായി. സെക്രട്ടറി കെ. വിജയന്‍, എ.രാമചന്ദ്രന്‍, എം.കെ. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Home »
Karayogam
» മണ്ണാര്‍ക്കാട് എന്‍. എസ്. എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠനക്ലാസ് ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട് എന്‍. എസ്. എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠനക്ലാസ് ഉദ്ഘാടനം ചെയ്തു
Written By Nair News Online on 13 Feb 2014 | 12:56

Labels:
Karayogam