Latest News :
Home » » മണര്‍കാട് 642-ാം നമ്പര്‍ എന്‍ .എസ് .എസ്. സംയുക്തകരയോഗം അനുമോദനയോഗം ഉദ്ഘാടനം ചെയ്തു

മണര്‍കാട് 642-ാം നമ്പര്‍ എന്‍ .എസ് .എസ്. സംയുക്തകരയോഗം അനുമോദനയോഗം ഉദ്ഘാടനം ചെയ്തു

Written By Nair News Online on 17 Feb 2014 | 11:34





കോട്ടയം: പ്രവര്‍ത്തക മികവിന് കോട്ടയം എന്‍.എസ്.എസ്. യൂണിയന്‍ പരിധിയില്‍ രണ്ടാം സ്ഥാനം ലഭിച്ച മണര്‍കാട് 642-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം പ്രവര്‍ത്തകരെ അനുമോദിക്കാന്‍ ചേര്‍ന്ന സമ്മേളനം ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.പി. രാജശേഖരന്റെ അധ്യക്ഷതയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ. കോര, എന്‍.എസ്.എസ്. യൂണിയന്‍ സെക്രട്ടറി എ.എം. രാധാകൃഷ്ണന്‍ നായര്‍, സക്കറിയ കുര്യന്‍, മോഹനചന്ദ്രന്‍നായര്‍, രാമചന്ദ്രന്‍നായര്‍, എന്‍.ഹരി, രതീഷ് കെ.നായര്‍, അനില ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചിത്രംപ്രവര്‍ത്തകമികവിന് എന്‍.എസ്.എസ്.യൂണിയനില്‍ രണ്ടാം സ്ഥാനം ലഭിച്ച മണര്‍കാട് 642-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം പ്രവര്‍ത്തകരെ അനുമോദിക്കുന്നതിനുചേര്‍ന്ന സമ്മേളനം ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്യുന്നു
Share this article :
 
Copyright © 2014. Nair News Online - All Rights Reserved