ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് നായര്‍ മഹാസമ്മേളനവും നവീകരിച്ച ഡോ. കെ.പി. പണിക്കര്‍ ഹാളിന്റെയും ശതാബ്ദി സ്മാരക കെട്ടിട സമുച്ചയത്തിന്റെയും ആദ്യഘട്ട ഉദ്ഘാടനം 23ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് പാലസ് വാര്‍ഡിലുള്ള ഡോ. കെ.പി. പണിക്കര്‍ ഹാളില്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ കെ.കെ. പദ്മനാഭപിള്ള അധ്യക്ഷനാകും. നായര്‍ മഹാസമ്മേളനത്തിന് മുന്നോടിയായി താലൂക്കിന്റെ അതിര്‍ത്തിയായ തോട്ടപ്പള്ളി മുതല്‍ വളവനാട് വരെയുള്ള പ്രദേശങ്ങളില്‍ എന്‍.എസ്.എസ്. കരയോഗങ്ങളില്‍ പതാകാചരണത്തിന് തുടക്കമായി. കരയോഗ മന്ദിരങ്ങള്‍ കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചു. താലൂക്ക് യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡന്റ് കെ.കെ.പദ്മനാഭപിള്ള പതാക ഉയര്‍ത്തി.
Home »
News
,
Slider
» ആലപ്പുഴ അമ്പലപ്പുഴ താലൂക്ക് നായര്‍ മഹാസമ്മേളനവും കെ.പി. പണിക്കര്‍ ഹാള്‍ ഉദ്ഘാടനവും 23ന്
ആലപ്പുഴ അമ്പലപ്പുഴ താലൂക്ക് നായര്‍ മഹാസമ്മേളനവും കെ.പി. പണിക്കര്‍ ഹാള്‍ ഉദ്ഘാടനവും 23ന്
Written By Nair News Online on 17 Feb 2014 | 11:27