Latest News :
Home » » നെയ്യാറ്റിന്‍കര പാങ്കോട്ടുകോണം 4952-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗത്തില്‍ മന്നം സമാധിദിനാചരണം നടത്തി.

നെയ്യാറ്റിന്‍കര പാങ്കോട്ടുകോണം 4952-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗത്തില്‍ മന്നം സമാധിദിനാചരണം നടത്തി.

Written By Nair News Online on 26 Feb 2014 | 10:29





നെയ്യാറ്റിന്‍കര: പാങ്കോട്ടുകോണം 4952-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ മന്നം സമാധിദിനാചരണം നടത്തി. പ്രസിഡന്റ് ബി. ഗോപിനാഥന്‍നായരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണം, പ്രാര്‍ഥന എന്നിവയും നടന്നു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved