Latest News :
Home » » പോരുവഴി അമ്പലത്തുംഭാഗം 4681-ാം നമ്പര്‍ ശ്രീധര്‍മ്മശാസ്താ എന്‍ .എസ് .എസ്. ആധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പോരുവഴി അമ്പലത്തുംഭാഗം 4681-ാം നമ്പര്‍ ശ്രീധര്‍മ്മശാസ്താ എന്‍ .എസ് .എസ്. ആധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Written By Nair News Online on 17 Feb 2014 | 10:57




പോരുവഴി: അമ്പലത്തുംഭാഗം 4681-ാം നമ്പര്‍ ശ്രീധര്‍മ്മശാസ്താ എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം എസ്.രാജേന്ദ്രന്‍ നായര്‍ നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് കെ.രാമചന്ദ്രന്‍ പിള്ള അധ്യക്ഷനായി.

യൂണിയന്‍ പ്രതിനിധി ബാലകൃഷ്ണപിള്ള, ജി.രാമചന്ദ്രന്‍നായര്‍, ഡോ. ശാന്തമ്മ, എസ്.ശ്രീനിവാസന്‍ നായര്‍, കരയോഗം സെക്രട്ടറി എന്‍.വാമദേവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved