Latest News :
Home » » പടി കല്ലട കോതപുരം 4253-ാം നമ്പര്‍ എന്‍ .എസ്. എസ്. ആധ്യാത്മിക പഠനക്ലാസ് ഉദ്ഘാടനം ചെയ്തു

പടി കല്ലട കോതപുരം 4253-ാം നമ്പര്‍ എന്‍ .എസ്. എസ്. ആധ്യാത്മിക പഠനക്ലാസ് ഉദ്ഘാടനം ചെയ്തു

Written By Nair News Online on 17 Feb 2014 | 10:59

പടി. കല്ലട കോതപുരം 4253-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനക്ലാസ് കടക്കേത്ത് ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി.ജയപ്രസാദ് അധ്യക്ഷനായി. കല്ലട ഗിരീഷ്, നിഷാന്ത്, സുരേന്ദ്രന്‍ പിള്ള, മുരളീധരന്‍പിള്ള, മോഹനന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി കെ.ഓമനക്കുട്ടന്‍ പിള്ള സ്വാഗതവും വനിതാ സമാജം പ്രസിഡന്റ് ജയന്തി നന്ദിയും പറഞ്ഞു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved