ഇന്നത്തെ (4-2-2013) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 4-2-2013 (1189 മകരം 22 )
നക്ഷത്രം: രേവതി ( നാളെ അതിപുലര്‍ച്ചെ 04.27.53 സെക്കന്‍റ് വരെ. തുടര്‍ന്ന് അശ്വതി )
കൂറ് (രാശി): മീനക്കൂര്‍. രാശ്യാധിപന്‍: വ്യാഴം (മഹാവിഷ്ണു)
ആഴ്ച: ചൊവ്വ
പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)
തിഥി: പഞ്ചമി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.13 - 12.35 & 12.39 - 1.01 (പകല്‍)
കൃത്യം മദ്ധ്യാഹ്നം: 12 മണി, 37 മിനിട്ട്, 19 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 3.32 മുതല്‍ 4.59 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)
രേവതി - ചില പ്രധാന വിവരണങ്ങള്‍:
*********************************
ഗണം: ദേവഗണം
നക്ഷത്രദേവത: പൂഷാവ്
നക്ഷത്രദേവതാമന്ത്രം: "ഓം പൂഷണേ നമ:"
മൃഗം: ആന
പക്ഷി: മയില്‍
വൃക്ഷം: ഇരിപ്പ
നാമാക്ഷരം: 'ഒ'
മന്ത്രാക്ഷരം: 'യ'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).
By: https://www.facebook.com/uthara.astrology