എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. ജി. മധുസൂദനന്‍പിളള ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ.കെ.എസ്. പിള്ള അധ്യക്ഷനായി. അഡ്വ.എ. സുരേശന്‍, അഡ്വ.വി. സുരേഷ്‌കുമാര്‍, അഡ്വ.സി. സുരേന്ദ്രന്‍, വനിതാ സമാജം പ്രസിഡന്റ് ജി. ഭവാനിയമ്മ, പി. വേണുഗോപാല്‍, വി. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
എന്‍. എസ് .എസ് . തൃശൂര്‍ താലുക്ക് പടിഞ്ഞാറന്‍ മേഖലാ സമ്മേളനം നടത്തി
Written By Nair News Online on 3 Feb 2014 | 18:40