ഇന്നത്തെ (17-2-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
തീയതി: 17-2-2014 (1189 കുംഭം 5 )
നക്ഷത്രം: ഉത്രം (നാളെ രാവിലെ 07.43.34 സെക്കന്‍റ് വരെ)
കൂറ് (രാശി): ഉത്രം ആദ്യ പാദം: ചിങ്ങം & ഉത്രം അവസാന മൂന്ന്‍ പാദങ്ങള്‍: കന്നി
രാശ്യാധിപന്‍: ഉത്രം ആദ്യ പാദത്തിന്-ചിങ്ങം: സൂര്യന്‍ (ശിവന്‍) & ഉത്രം അവസാന മൂന്ന്‍ പാദങ്ങള്‍ക്ക്-കന്നി: ബുധന്‍ (ശ്രീകൃഷ്ണന്‍)
ആഴ്ച: തിങ്കള്‍
പക്ഷം (പക്കം): കറുത്തപക്ഷം (കൃഷണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)
തിഥി: ദ്വിതീയ
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.13 - 12.35 & 12.39 - 1.01.
കൃത്യം മദ്ധ്യാഹ്നം: 12 മണി, 37 മിനിട്ട്, 27 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 8.13 മുതല്‍ 9.41 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)
ഉത്രം: ചില പ്രധാന വിവരങ്ങള്‍:
-------------------------------------------
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: ഭഗന്‍
നക്ഷത്രദേവതാ മന്ത്രം: "ഓം ഭഗായ നമ:"
മൃഗം: ഒട്ടകം
പക്ഷി: കാകന്‍
വൃക്ഷം: ഇത്തി (വീടിന് വടക്ക് ഭാഗത്ത് വളര്‍ത്തുന്ന ഇത്തി ഭാഗ്യദായകമാകുന്നു)
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).
ഗണനം: കൊല്ലം-ജില്ല
By: https://www.facebook.com/anilvelichappadan