Latest News :
Home » » ഇന്നത്തെ 16-2-2014 (1189 കുംഭം 4) നക്ഷത്ര വിവരങ്ങള്‍

ഇന്നത്തെ 16-2-2014 (1189 കുംഭം 4) നക്ഷത്ര വിവരങ്ങള്‍

Written By Nair News Online on 16 Feb 2014 | 10:01

ഇന്നത്തെ (16-2-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 16-2-2014 (1189 കുംഭം 4 )

 
നക്ഷത്രം: പൂരം (നാളെ പുലര്‍ച്ചെ 05.48.27 സെക്കന്‍റ് വരെ). തുടര്‍ന്ന്‍ ഉത്രം.

ആഴ്ച: ഞായര്‍

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: ദ്വിതീയ

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): (പകല്‍): 12.13 - 12.35 & 12.39 - 01.01.

കൃത്യം മദ്ധ്യാഹ്നം: 12 മണി, 37 മിനിട്ട്, 31 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 5.01 മുതല്‍ 6.29 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ 
അതിനെ മുഖവിലക്കെടുക്കരുത്)

പൂരം: ചില പ്രധാന വിവരങ്ങള്‍:
-------------------------------------------
കൂറ് (രാശി): ചിങ്ങം.
രാശ്യാധിപന്‍: മകത്തിന് ചിങ്ങം: സൂര്യന്‍ (ശിവന്‍)
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: ആര്യമാവ്‌
നക്ഷത്രദേവതാ മന്ത്രം: "ഓം ആര്യമ്ണേ നമ:" 
മൃഗം: ചുണ്ടെലി
പക്ഷി: ചകോരം
വൃക്ഷം: പ്ലാശ്
നാമാക്ഷരം: 'ഇ'
മന്ത്രാക്ഷരം: 'മ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ഗണനം: കൊല്ലം-ജില്ല
By: https://www.facebook.com/anilvelichappadan
Share this article :
 
Copyright © 2014. Nair News Online - All Rights Reserved