പിറവം:മാമ്മലശ്ശേരി എന്‍.എസ്.എസ്. കരയോഗം പൊതുയോഗം 16ന് രാവിലെ 10.30ന് കരയോഗ മന്ദിരത്തില്‍ നടക്കും. യോഗത്തില്‍ പ്രസിഡന്റ് പി.പി. സുരേഷ്‌കുമാര്‍ അധ്യക്ഷനാകും. രാമമംഗലം എസ്.ഐ എ. അജേഷ്‌കുമാര്‍ യോഗം ഉദ്ഘാടനം ചെയ്യും.
'താരകബ്രഹ്മശ്രീ' പുരസ്‌കാരം ലഭിച്ച 'മാതൃഭൂമി' ലേഖകന്‍ കെ.കെ. വിശ്വനാഥനെ അനുമോദിക്കും.