Latest News :
Home » » ഇന്നത്തെ (03-2-2014) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (03-2-2014) നക്ഷത്രവിവരങ്ങള്‍

Written By Nair News Online on 3 Feb 2014 | 18:23


ഇന്നത്തെ (03-2-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):


തീയതി: 03-2-2014 (1189 മകരം 21 )

നക്ഷത്രം: ഉതൃട്ടാതി (നാളെ അതിപുലര്‍ച്ചെ 04.49.30 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ രേവതി നക്ഷത്രം)

കൂറ് (രാശി): മീനക്കൂര്‍. രാശ്യാധിപന്‍: വ്യാഴം (മഹാവിഷ്ണു)

ആഴ്ച: തിങ്കള്‍

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: പഞ്ചമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.13 - 12.35 & 12.39 - 1.01 (പകല്‍)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 37 മിനിട്ട്, 14 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 8.15 മുതല്‍ 9.42 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്) 

ഗണനം: കൊല്ലം-ജില്ല
By: https://www.facebook.com/uthara.astrology
Share this article :
 
Copyright © 2014. Nair News Online - All Rights Reserved