Latest News :
Home » , » ആറന്മുള വിമാന താവളത്തിന് NOC നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍.

ആറന്മുള വിമാന താവളത്തിന് NOC നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍.

Written By Nair News Online on 23 Jan 2014 | 07:12




ആറന്മുള വിമാനത്താവളത്തിന് NOC നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറിയോട് നിലപാട് വെക്തമാക്കാന്‍ കോടതി അവശ്യപെട്ടു.  അഭിഭാഷക കമ്മിഷന്‍ അംഗം സുഭാഷിന് ക്ഷേത്രമായി ബന്ധം ഉണ്ടെന്നും അതിനാല്‍ റിപ്പോര്‍ട്ട്‌ പക്ഷപാത പരമാനെന്നും K G S കമ്പനി കോടതിയില്‍ പറഞ്ഞു.

അത് ശരിയല്ലെന്നും ക്ഷേത്രത്തെ കുറിച്ച് അറിവുള്ള ആളായതിനലാണ് അദ്ദേഹത്തെ കമ്മിഷനില്‍ നിയമിച്ചതെന്നും കോടതി  പറഞ്ഞു. വിമാനത്താവള നിര്‍മാണവുമായി ബന്ധപെട്ട  എല്ലാ  രേഖകളും  പഠിച്ചു പുതിയ റിപ്പോര്‍ട്ട്‌ നല്കാന്‍ കോടതി കമ്മിഷനോട് പറഞ്ഞു.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved