Latest News :
Home » » അങ്ങാടിക്കല്‍ എന്‍.എസ്.എസ്. കരയോഗം ആധ്യാത്മിക പഠനകേന്ദ്രം തുടങ്ങി !!!

അങ്ങാടിക്കല്‍ എന്‍.എസ്.എസ്. കരയോഗം ആധ്യാത്മിക പഠനകേന്ദ്രം തുടങ്ങി !!!

Written By Nair News Online on 13 Jan 2014 | 21:57


ചെങ്ങന്നൂര്‍: അങ്ങാടിക്കല്‍ 2532 ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ആധ്യാത്മിക 

പഠനകേന്ദ്രം പ്രൊഫ. ബി.ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് 

ബി.അജിത് അധ്യക്ഷത വഹിച്ചു. കൊച്ചനിയന്‍, സന്തോഷ്, ശശിധരന്‍ നായര്‍, കൃഷ്ണകുമാര്‍, 

ഉഷ എന്നിവര്‍ സംസാരിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved