Latest News :
Home » » പാണാവള്ളി എന്‍. എസ്. എസ്. കര യോഗത്തിന്റെ ആധ്യാത്മിക പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു !!!

പാണാവള്ളി എന്‍. എസ്. എസ്. കര യോഗത്തിന്റെ ആധ്യാത്മിക പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു !!!

Written By Nair News Online on 13 Jan 2014 | 22:01



പൂച്ചാക്കല്‍: പാണാവള്ളി തെക്കുംമുറി 779-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേല്‍ശാന്തി പ്രദീപ് വരകാടിമഠം ഉദ്ഘാടനം ചെയ്തു.

കരയോഗം പ്രസിഡന്റ് അഡ്വ. ബി. ബാലാനന്ദ് അധ്യക്ഷത വഹിച്ചു. സി.ബി. ഹരി, അഡ്വ. പി.ജി. കൃഷ്ണന്‍കുട്ടി നായര്‍, അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കരയോഗം സെക്രട്ടറി എസ്. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. 
Share this article :
 
Copyright © 2014. Nair News Online - All Rights Reserved