Latest News :
Home » » കോട്ടുകാല്‍ കളത്തില്‍ സ്മാരക കര യോഗത്തില്‍ ആധ്യാത്മിക പഠനക്ലാസ് ഉദ്ഘാടനം ചെയ്തു.

കോട്ടുകാല്‍ കളത്തില്‍ സ്മാരക കര യോഗത്തില്‍ ആധ്യാത്മിക പഠനക്ലാസ് ഉദ്ഘാടനം ചെയ്തു.

Written By Nair News Online on 19 Jan 2014 | 21:22

നെയ്യാറ്റിന്‍കര:  കോട്ടുകാല്‍ കളത്തില്‍ സ്മാരക 3040-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മികപഠനക്ലാസ് മുന്‍ സര്‍വേ ഡയറക്ടര്‍ എസ്. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. പരമേശ്വരന്‍ നായര്‍ അധ്യക്ഷനായി. ജി. ഗോപകുമാര്‍ ക്ലാസ് നടത്തി.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved