Home »
Karayogam
» ശ്രീശങ്കര വിലാസം . കര യോഗത്തില്‍ ആദ്ധ്യാത്മിക പഠന ക്ലാസ് ആരംഭിച്ചു.
ശ്രീശങ്കര വിലാസം . കര യോഗത്തില്‍ ആദ്ധ്യാത്മിക പഠന ക്ലാസ് ആരംഭിച്ചു.
Written By Nair News Online on 19 Jan 2014 | 21:18
അമ്പലപ്പുറം: ശ്രീശങ്കരവിലാസം എന്‍. എസ്.എസ്. കരയോഗത്തില്‍ ആദ്ധ്യാത്മിക പഠന ക്ലാസ് ആരംഭിച്ചു. യൂണിയന്‍ കമ്മിറ്റി അംഗം അഡ്വ. സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ ഞായറാഴ്ചകളിലും 9.30ന് ക്ലാസ് ആരംഭിക്കുമെന്ന് കരയോഗം ഭാരവാഹികള്‍ അറിയിച്ചു.