Latest News :
Home » » ചേര്‍ത്തലയില്‍ എന്‍.എസ്.എസ്. ആധ്യാത്മിക പഠനകേന്ദ്രം ആരംഭിച്ചു !!!

ചേര്‍ത്തലയില്‍ എന്‍.എസ്.എസ്. ആധ്യാത്മിക പഠനകേന്ദ്രം ആരംഭിച്ചു !!!

Written By Nair News Online on 12 Jan 2014 | 18:25


ചേര്‍ത്തല: വാരകാടി തെക്ക് ദേവീവിലാസം എന്‍.എസ്.എസ്. കരയോഗത്തിലെ ആധ്യാത്മിക 

പഠനകേന്ദ്രം ശ്രീലത ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്

 നാരായണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. അശോക്, രഘുവരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share this article :
 
Copyright © 2014. Nair News Online - All Rights Reserved