Latest News :
Home » » മുന്നോക്ക സമുദായങ്ങളെ പ്രീണിപ്പിക്കുന്നു. കെ ആര്‍ എല്‍ സി സി.

മുന്നോക്ക സമുദായങ്ങളെ പ്രീണിപ്പിക്കുന്നു. കെ ആര്‍ എല്‍ സി സി.

Written By Nair News Online on 13 Jan 2014 | 09:16


കൊച്ചി: കോണ്‍ഗ്രസ്സിന്റെ മുന്നോക്ക സമുദായ പ്രീണനത്തിനം സമുഹികനീതിയെ അട്ടിമറിക്കുന്നതാണെന്ന് കെ ആര്‍ എല്‍ സി സി പ്രസിഡന്റ് അര്‍ച് ബിഷപ്പ് ഡോ.എം. സൂസപാക്യം പറഞ്ഞു.സമ്മര്‍ദത്തിനു വഴങ്ങി കോണ്‍ഗ്രസ്  പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നത പദവികള്‍ മുന്നോക്ക സമുദായക്കാര്‍ക്ക് മാത്രമായി  നല്‍കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.  അത് ഐക്യ ജനാതിപത്യ മുന്നണിയും കോണ്‍ഗ്രസ്സും അനുഭവിക്കേണ്ടി വരും.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved