Latest News :
Home » » ഇരമത്തൂര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം.

ഇരമത്തൂര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം.

Written By Nair News Online on 24 Jan 2014 | 23:41

ഇരമത്തൂര്‍ 3405-ാം നമ്പര്‍ ദേവിവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രം കരയോഗം പ്രസിഡന്റ് ടി.കെ. കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. മാവേലിക്കര താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം എ. സദാശിവന്‍ പിള്ള പ്രസംഗിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved