കൊല്ലം: വടക്കേവിള 2625-ാം നമ്പര്‍ എന്‍.എസ്.എസ്.കരയോഗം സുവര്‍ണജൂബിലി പതാക ഉയര്‍ത്തല്‍, കുടുംബസംഗമം, കലാപരിപാടികള്‍, ശോഭായാത്ര എന്നിവയോടെ ആഘോഷിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വിജയചന്ദ്രന്‍ പിള്ള അധ്യക്ഷനായിരുന്നു. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ആദിക്കാട് ഗിരീഷ്, ഉഷ രാജന്‍, പ്രൊഫ. വിജയകുമാരി, സി.ശശിധരന്‍ നായര്‍, വി.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കൊല്ലം വടക്കേവിള എന്‍. എസ്. എസ്. കരയോഗം സുവര്‍ണജൂബിലി ആഘോഷിച്ചു
Written By Nair News Online on 27 Nov 2014 | 12:42
കൊല്ലം: വടക്കേവിള 2625-ാം നമ്പര്‍ എന്‍.എസ്.എസ്.കരയോഗം സുവര്‍ണജൂബിലി പതാക ഉയര്‍ത്തല്‍, കുടുംബസംഗമം, കലാപരിപാടികള്‍, ശോഭായാത്ര എന്നിവയോടെ ആഘോഷിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വിജയചന്ദ്രന്‍ പിള്ള അധ്യക്ഷനായിരുന്നു. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ആദിക്കാട് ഗിരീഷ്, ഉഷ രാജന്‍, പ്രൊഫ. വിജയകുമാരി, സി.ശശിധരന്‍ നായര്‍, വി.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Labels:
Karayogam