Latest News :
Home » » നെടുമങ്ങാട് എന്‍ .എസ് .എസ് . താലൂക്ക് യൂണിയന്‍ ഭരണസമിതിയെ തിരഞ്ഞെടുത്തു

നെടുമങ്ങാട് എന്‍ .എസ് .എസ് . താലൂക്ക് യൂണിയന്‍ ഭരണസമിതിയെ തിരഞ്ഞെടുത്തു

Written By Nair News Online on 8 Apr 2014 | 12:36




നെടുമങ്ങാട്: എന്‍.എസ്.എസ്. നെടുമങ്ങാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി അഡ്വ.വി.എ.ബാബുരാജിനെ വീണ്ടും തിരഞ്ഞെടുത്തു.
ഭരണസമിതി അംഗങ്ങളായി എ.ആര്‍. നാരായണന്‍ നായര്‍ (നെടുമങ്ങാട്), കെ. സുധാകരന്‍നായര്‍ (മാണിയ്ക്കല്‍), ജെ.പി. രാഘവന്‍പിള്ള (പുല്ലമ്പാറ), വി. വിവേകാനന്ദന്‍ നായര്‍ (കുറ്റിച്ചല്‍), വി. ഗോപാലകൃഷ്ണപിള്ള (പനവൂര്‍), ബി.ജയകുമാര്‍ (പൂവച്ചല്‍), കെ. വിശ്വംഭരന്‍ നായര്‍ (വിതുര), എസ്. ഗോപാലകൃഷ്ണന്‍ (കല്ലറ), എസ്.എസ്. ഷാജി (വെഞ്ഞാറമൂട്), കെ. രാമചന്ദ്രന്‍പിള്ള (പാലോട്), കെ. സുരേന്ദ്രന്‍ നായര്‍ (ഉഴമലയ്ക്കല്‍), എം. വിക്രമന്‍നായര്‍ (വെമ്പായം), സി. വിശ്വംഭരന്‍ നായര്‍ (വട്ടപ്പാറ),
ടി. ശ്രീകുമാരന്‍നായര്‍ (വെള്ളനാട്), എസ്.ഷിബു (ചെറ്റച്ചല്‍) എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് എന്‍.എസ്.എസ്. അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി. സുരേന്ദ്രന്‍പിള്ള നേതൃത്വം നല്‍കി.

Share this article :
 
Copyright © 2014. Nair News Online - All Rights Reserved